Tag: #marineworldaquarium
-

കാഴ്ചയുടെ പുതുപുത്തൻ അനുഭവങ്ങളുമായി മറൈൻ വേൾഡ് അക്വാറിയം/ A day with family in Marine World Aquarium
ഒരു കൂട്ടം പ്രവാസികളുടെ 100 കോടി രൂപ മുടക്കിയുള്ള വർഷങ്ങളായുള്ള പ്രയത്നം. തൃശ്ശൂർ ചാവക്കാട് മറൈൻ വേൾഡ് അക്വറിയം. ആഴക്കടലിലെയും, ശുദ്ധ ജലത്തിലെയും മത്സ്യസമ്പത്ത് പുതുമയാർന്ന രീതിയിൽ അവതരിപ്പിക്കുകയാണ് ഇവിടെ. വിദേശത്തുനിന്നും സ്വദേശത്തുനിന്നുമായി വിവിധ മത്സ്യ ഇനങ്ങളാണ് അക്വാറിയത്തിൽ ഒരുക്കിയിട്ടുള്ളത്. India’s Largest Public Aquarium ” Marine world” is home to a variety of small to large magnificent aquatic species accommodated in life-sized tanks and overhead aquarium.This…